Congratulations Mr. SHAJI FOR YOUR EFFORT TO SAVE A LIFE

09 /06/2022-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെച്ച് സരോജിനി അമ്മ എന്ന പേഷ്യൻ്റിന് രക്തദാനം നടത്തിയ ഷാജിക്ക് അഭിനന്ദനങ്ങൾ.

Congratulations Mr.AJINSHA FOR YOUR EFFORT TO SAVE A LIFE

23/03/2022-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെച്ച് ബേബി കുട്ടൻ പിള്ള എന്ന പേഷ്യൻ്റിന് രക്തദാനം നൽകിയ അജിൻഷായ്ക്ക് അഭിനന്ദനങ്ങൾ.

FINANCIAL SUPPORT TO ASIF

Rajakumari Group has given financial assistance to Mr.Asif , who met with an accident recently and unable to go for work due to his physical condition. He is the bread winner for his family, so his physical condition affected his family very badly. Rajakumari Charitable Trust members has visted his house and handed over a check of rupees 1 Lakhs.